Challenger App

No.1 PSC Learning App

1M+ Downloads
ആദ്യകാല കാർഷിക ഗ്രാമങ്ങളായ ചാതൽ ഹൊയുക്, ചയോനു, അലികോഷ് എന്നിവിടങ്ങളിൽ നിന്ന് എന്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്?

Aഇരുമ്പ്

Bസ്വർണം

Cചെമ്പ്

Dവെള്ളി

Answer:

C. ചെമ്പ്

Read Explanation:

ആദ്യകാല കാർഷികഗ്രാമങ്ങളായ ചാതൽ ഹൊയുക് (തുർക്കി), ചയോനു (വടക്കൻ സിറിയ), അലികോഷ് (ഇറാൻ) എന്നിവിടങ്ങളിൽ നിന്നും ചെമ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.


Related Questions:

പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ആശയവിനിമയത്തിന് പ്രാഥമികമായി ഉപയോഗിച്ചിരുന്നത് എന്ത്?
'ഫെർട്ടൈൽ ക്രസന്റ്' എന്ന പേര് എന്തിനെ സൂചിപ്പിക്കുന്നു?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ആദ്യകാല വേദകാലത്ത് ആര്യന്മാർ കൂടുതലായി താമസിച്ചിരുന്ന പ്രദേശം ഏത്?
ആദ്യകാല വേദകാലത്തിൽ സ്ത്രീകളുടെ സ്ഥാനം എന്തായിരുന്നുവെന്ന് പറയാം?