Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ എഡ്യൂക്കേഷൻ പോളിസി നിലവിൽ വന്ന വർഷം?

A1986

B1985

C1980

D1988

Answer:

A. 1986

Read Explanation:

1986 ലെ ദേശീയ വിദ്യാഭ്യാസ നയം അഥവാ നവീന വിദ്യാഭ്യാസ നയം നടപ്പിലാക്കിയത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിലാണ്.


Related Questions:

കോത്താരി കമ്മീഷൻ റിപ്പോർട്ട് _____________എന്നായിരുന്നു.
ഇന്ത്യയിൽ ബിരുദ കാമ്പസ് തുറക്കുന്നതിന് യുജിസി അംഗീകാരം ലഭിച്ച ആദ്യത്തെ യുഎസ് സർവകലാശാല?
Shodganga project is implemented by ?
കേന്ദ്രമന്ത്രിസഭയിൽ വിദ്യാഭ്യാസം ഏതു വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെപ്പറയുന്നവയിൽ ഏത് അനുസരിച്ചാണ് 1 മുതൽ 10 വരെ ക്ലാസുകളിൽ ഗണിതം നിർബന്ധമാക്കിയത് ?