App Logo

No.1 PSC Learning App

1M+ Downloads
2015 ൽ ഐക്യരഷ്ട്രസഭ മുന്നോട്ട് വെച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏത് വർഷം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്?

A2028

B2030

C2034

D2027

Answer:

B. 2030

Read Explanation:

  • സുസ്ഥിരവികസനദി കുറിച് പഠിക്കുന്നതിനായി UNWCED സ്ഥാപിച്ച കമ്മിഷൻ Brundtland Commission.

  • സ്ഥാപിച്ച വർഷം -1983

  • ചെയർമാൻ - Harlem Brundtland


Related Questions:

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്
ഓന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്
താഴെ പറയുന്നവയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്ൻറെ സവിശേഷതയെ കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?