Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത നിലവിൽ വന്ന വർഷം

A1830

B1853

C1857

D1863

Answer:

B. 1853

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത ബോംബെ (ഇപ്പോഴത്തെ മുംബൈ മുതൽ താനെ വരെ 1853) കേരളത്തിലെ ആദ്യത്തെ റെയിൽപാത ബേപ്പൂർ മുതൽ തിരൂർ വരെ 1861)


Related Questions:

കരയിലെ ഏറ്റവും വേഗതയേറിയ ഗതാഗത സംവിധാനം
മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം
ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് --------
ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഏത് രാജ്യത്തിലാണ് ?
ഇന്ത്യയിലെ പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല