Challenger App

No.1 PSC Learning App

1M+ Downloads
കേരള നിയമ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ട വർഷം ?

A2013

B2015

C2017

D2009

Answer:

C. 2017

Read Explanation:

  • കേരള സംസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങൾ പരിശോധിച്ചു ആവശ്യമെങ്കിൽ ഭേദഗതികൾ നിർദ്ദേശിക്കാനും കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ശുപാർശകൾ നൽകാനുമായി രൂപീകരിക്കപ്പെട്ട കമ്മീഷൻ. 
  • ഇന്നത്തെ സാഹചര്യങ്ങൾക്കനുസൃതമായി ആവശ്യമായ പുതിയ നിയമങ്ങൾ  ശുപാർശ ചെയ്യുന്നതും കമ്മീഷന്റെ ചുമതലയാണ് 
  • 2017 ഏപ്രിൽ 5 നാണ് കമ്മീഷൻ നിലവിൽ വന്നത് 
  • തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു 

Related Questions:

കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖകളുള്ള ജില്ല?
കേരള തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ്റെ അധ്യക്ഷനായി നിയമിച്ചത് ?
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?
ഏത് നിയമം അനുസരിചാണ് 2002ൽ കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായത്?
കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ?