Challenger App

No.1 PSC Learning App

1M+ Downloads
വിക്കിപീഡിയ ആരംഭിച്ച വർഷം ഏതാണ്?

A1999

B2005

C2000

D2001

Answer:

D. 2001

Read Explanation:

  • നിരന്തരമായി തിരുത്തപ്പെടുന്ന അഥവാ പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ സർവവിജ്ഞാനകോശമാണ് (എൻസൈക്ലോ പീഡിയ) വിക്കിപീഡിയ.

  • 2001 ൽ ജിമ്മി വെയ്സിന്റെയും ലാറി സാംഗറുടെയും നേതൃത്വത്തിലാണ് പൂർണ്ണമായും സൗജന്യമായ ഈ ഓൺലൈൻ എൻസൈക്ലോപിഡിയ ആരംഭിക്കുന്നത്.


Related Questions:

വിക്കിപീഡിയ പ്രവർത്തിക്കുന്നത് ഏത് തരത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ്?
ഇന്റർനെറ്റിലെ വിവരങ്ങൾ കാണുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?
ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുമ്പ് എന്ത് ഉറപ്പാക്കണം?
വിക്കിപീഡിയയുടെ പ്രധാന പ്രത്യേകത ഏതാണ്?
ഏത് സ്വതാന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്?