Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘുകരിച്ചപ്പോൾ 1/2 കിട്ടി. ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3 ഏതാണ് സംഖ്യ?

A4/10

B3/10

C2/3

D3/8

Answer:

D. 3/8

Read Explanation:

ആ ഭിന്നസംഖ്യ $\frac{3}{8}$ ആണ്.

ആ ഭിന്നസംഖ്യ $\frac{x}{y}$ ആണെന്ന് കരുതുക.

  1. നിബന്ധന 1: അംശത്തോട് (Numerator) 1 കൂട്ടിയപ്പോൾ:
    $\frac{x + 1}{y} = \frac{1}{2} \implies 2x + 2 = y$

  2. നിബന്ധന 2: ഛേദത്തോട് (Denominator) 1 കൂട്ടിയപ്പോൾ:
    $\frac{x}{y + 1} = \frac{1}{3} \implies 3x = y + 1$

  3. ആദ്യത്തെ സമവാക്യത്തിൽ നിന്നുള്ള $y$-യുടെ വില ($2x + 2$) രണ്ടാമത്തേതിൽ നൽകിയാൽ:
    $3x = (2x + 2) + 1$
    $$3x = 2x + 3$$
    $$x = 3$$

  4. $x = 3$ ആണെങ്കിൽ,

    $ y=2x + 2 $

    $y = 2(3) + 2 = 8$

അതുകൊണ്ട് ഭിന്നസംഖ്യ = $\frac{3}{8}$


Related Questions:

A metallic cylinder of base radius 6cm and height 16cm is melted and recast into spheres of radius 3 cm. The number of spheres that can be made is
ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറെ 3/4 ഭാഗവും തീർന്നു. ഇനി എത്ര ഭാഗം ബാക്കിയുണ്ട് ?
2/3 ന്റെ 1½ മടങ്ങിനു തുല്യമായത് :
1−11+121-\frac{1}{1+\frac{1}{2}} ന്റെ വ്യുൽക്രമം എത്ര?
x/y = 2 ആയാൽ , x-y/ y എത്ര?