Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ടാങ്കിൽ 750 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ടാങ്കിന്റെ 3/5 ഭാഗം വെള്ളം നിറഞ്ഞു. ഇനി എത്രലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ ടാങ്ക് നിറയും?

A450 ലിറ്റർ

B500 ലിറ്റർ

C700 ലിറ്റർ

D1250 ലിറ്റർ

Answer:

B. 500 ലിറ്റർ

Read Explanation:

3/5 ഭാഗം = 750 ലിറ്റർ ടാങ്കിന്റെ കപ്പാസിറ്റി = 750 × 5/3 =1250 [1250 - 750] ലിറ്റർ കൂടി ഒഴിച്ചാൽ ടാങ്ക് നിറയും. =500


Related Questions:

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?
A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതിയാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില എത്ര ?
Convert 36 cm to km.
sin²40 - cos²50 യുടെ വില കാണുക
6 സാംഖ്യകളുടെ ശരാശരി 9 ഉം, 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. അവശേഷിക്കുന്ന സംഖ്യയുടെ ശരാശരി എത്ര ?