ഒരു പെട്ടിയിൽ കുറേ മിഠായികൾ ഉണ്ട്. മിഠായികൾ 2 വീതം എണ്ണിയപ്പോൾ ഒരെണ്ണം ബാക്കി വന്നു. 3 വീതം എണ്ണിയപ്പോൾ 2 എണ്ണം ബാക്കി വന്നു. 4 വീതം എണ്ണിയപ്പോൾ 3 എണ്ണം ബാക്കി വന്നു. 5 വീതം എണ്ണിയപ്പോൾ 4 എണ്ണം ബാക്കി വന്നു. 6 വീതം എണ്ണിയപ്പോൾ 5 എണ്ണം ബാക്കി വന്നു. വീതം എണ്ണിയപ്പോൾ ഒന്നും ബാക്കി വന്നില്ല. എങ്കിൽ കുറഞ്ഞത് എത്ര മിഠായികൾ പെട്ടിയിൽ ഉണ്ട്?