Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകം വലിച്ചുനീട്ടിയപ്പോൾ അതിന്റെ നീളം ഇരട്ടിയായി മാറി. എങ്കിൽ ചാലകത്തിന്റെ പ്രതിരോധം എത്ര മടങ്ങായി മാറും ?

A2

B4

C1/2

D1/4

Answer:

B. 4

Read Explanation:

  • വയറിന്റെ പ്രതിരോധം നീളത്തിന് ആനുപാതികവും, വിസ്തീർണ്ണത്തിന് വിപരീത അനുപാതവുമാണ്.
  • വയറിന്റെ വോള്യം എപ്പോഴും സ്ഥിരമാണ്.

Volume = Area x Length

  • നീളം ഇരട്ടിയായതിനാൽ, വിസ്തീർണ്ണം പകുതിയായി കുറഞ്ഞു.

L = 2L, A = A/2

  • വയറിന്റെ പ്രതിരോധം R എന്നത് 

R = (ρL) / A 

  • അതിനാൽ,

R = (ρ x 2L) / (A/2) 

R = (ρ x 2L) x (2 / A) 

R = 4 (ρL) / A 

  • വയറിന്റെ പ്രതിരോധം 4 മടങ്ങ് വർദ്ധിക്കുന്നു.

Related Questions:

താപനില കൂടുമ്പോൾ പ്രതിരോധം കൂടുമോ കുറയുമോ
പ്രതിരോധകത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് സർക്കീട്ടിലെ പ്രതിരോധം --- , തൽഫലമായി കറന്റ് --- ചെയ്യുന്നു.
പൊട്ടൻഷ്യൽ വ്യത്യാസം അളക്കേണ്ടതായ ബിന്ദുക്കളും വോൾട്ട്‌മീറ്ററും ഘടിപ്പിക്കേണ്ടത് --- രീതിയിലാണ്.
ഒരു സർക്യൂട്ടിൽ പ്രതിരോധം ക്രമമായി മാറ്റം വരുത്തി കറന്റ് നിയന്ത്രിക്കുന്ന ഉപകരണം ഏതാണ് ?
പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജിന് എന്ത് സംഭവിക്കുന്നു ?