App Logo

No.1 PSC Learning App

1M+ Downloads
രണ്ടു വസ്തുക്കളിൽ ബലം അനുഭവപ്പെടുമ്പോൾ, അവയിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്നത് ബലം ആയും, രണ്ടാമത്തെ വസ്തുവിൽ എതിർദിശയിൽ ഉളവാകുന്ന ബലം --- ആയും പരിഗണിക്കുന്നു.

Aമർദ്ദം

Bആക്കം

Cബലം

Dപ്രതിബലം

Answer:

D. പ്രതിബലം

Read Explanation:

Screenshot 2024-11-26 at 11.09.09 AM.png
  • രണ്ടു വസ്തുക്കളിൽ ബലം അനുഭവപ്പെടുമ്പോൾ, അവയിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്നത് ബലം (action) ആയും, രണ്ടാമത്തെ വസ്തുവിൽ എതിർദിശയിൽ ഉളവാകുന്ന ബലം പ്രതിബലം (reaction) ആയും പരിഗണിക്കാം.


Related Questions:

ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
വളരെ ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് ---- .
ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ, നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനോ, അതിനുള്ള പ്രവണത ഉളവാക്കാനോ വേണ്ടി, ആ വസ്തുവിൽ പ്രയോഗിക്കേണ്ടത് എന്താണോ, അതിനെ --- എന്ന് നിർവച്ചിക്കുന്നു.
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.
നിശ്ചിത ദിശയിലുള്ള ബലം പോസിറ്റീവ് എന്ന് പരിഗണിച്ചാൽ, വിപരീത ദിശയിലുള്ള ബലം --- ആയി പരിഗണിക്കുന്നു.