Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബിന്ദുവിൽ നിന്നും വേറൊരു ബിന്ദുവിലേക്ക് പ്രകാശ തരംഗം നേർ രേഖയിൽ സഞ്ചരിക്കുമ്പോൾ പ്രകാശത്തിന്റെ സഞ്ചാര പാത എങ്ങനെ അറിയപ്പെടുന്നു?

Aപ്രകാശകിരണം

Bപ്രകാശ പ്രതിപതനം

Cപ്രകാശപ്രകീർണനം

Dപ്രകാശരശ്മി

Answer:

D. പ്രകാശരശ്മി

Read Explanation:

പ്രകാശരശ്മികളുടെ കൂട്ടത്തെ പ്രകാശകിരണം എന്ന് വിളിക്കുന്നു


Related Questions:

ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
ഗോളീയ ദർപ്പണത്തിന്റെ പോളിലൂടെയും വകതലകേന്ദ്രത്തിലൂടെയും കടന്നുപോകുന്ന നേർരേഖ എന്താണ്?
മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്‌മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ ----------------------------
ഇലക്ട്രോണുകളെ ഭ്രമണപഥത്തിൽ നിർത്താൻ ആവശ്യമായ അഭികേന്ദ്ര ബലം നൽകുന്നത് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ഏത് ബലമാണ്?