App Logo

No.1 PSC Learning App

1M+ Downloads
ജലം നിറച്ച ഒരു ബീക്കറിലേക്ക് ഒരു പെൻസിൽ ചരിച്ച് ഇറക്കി വച്ച് നിരീക്ഷിച്ചപ്പോൾ അത് വളഞ്ഞിരിക്കുന്നതായി തോന്നുന്നു. കാരണം എന്ത് ?

Aഅപവർത്തനം

Bപ്രകീർണ്ണനം

Cവിസരണം

Dഇവയൊന്നുമല്ല

Answer:

A. അപവർത്തനം

Read Explanation:

  • ഒരു സുതാര്യ മാധ്യമത്തിൽ നിന്നു പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേയ്ക്കു പ്രകാശം ചരിഞ്ഞു പതിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജന തലത്തിൽ വച്ച് അതിന്റെ പാതയ്ക്കു വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം - അപവർത്തനം

  • നക്ഷത്രങ്ങൾ മിന്നിതിളങ്ങാൻ കാരണം

  • മരുഭൂമിയിൽ മരീചിക എന്ന പ്രതിഭാസം


Related Questions:

ഒരു NPN ട്രാൻസിസ്റ്ററിൽ, കളക്ടർ (Collector) ഭാഗം ഏത് തരം അർദ്ധചാലകമാണ്?
താഴെപ്പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
ഒരു ബൂളിയൻ എക്സ്പ്രഷനിലെ 'പ്രൊഡക്റ്റ് ഓഫ് സം' (Product of Sums - POS) രൂപത്തിൽ, 'AND' ഓപ്പറേഷൻ സൂചിപ്പിക്കുന്നത് എന്താണ്?
The SI unit of momentum is _____.
ωd = ω ആണെങ്കിൽ A അനന്തതയിൽ ആയിരിക്കും (ഒരു യഥാർത്ഥ സിസ്റ്റത്തിൽ A ≠ α). ഇതിനെ ചോദ്യ രൂപത്തിലേക്ക് മാറ്റുമ്പോൾ: ωd = ω ആയാൽ, A യുടെ മൂല്യം എന്തായിരിക്കും?