Challenger App

No.1 PSC Learning App

1M+ Downloads
ഒരു മേശ 4500 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ട‌ം വന്നു. 20% ലാഭം കിട്ടാൻ മേശ എത്ര രൂപയ്ക്ക് വിൽക്കണം?

A6500

B7890

C6000

D7800

Answer:

C. 6000

Read Explanation:

10% നഷ്ടം= (100 - 10)% = 90% 90% = 4500 20% ലാഭം= 100 + 20 = 120% 120% = 4500/90 × 120 = 6000


Related Questions:

മൊത്തവില്പനക്കാരൻ 2,400 രൂപ വിലയുള്ള നോൺസ്റ്റിക്ക് അപ്പച്ചട്ടിയുടെ വില 5% വർദ്ധിപ്പിച്ചാണ് ചില്ലറ വില്പനക്കാരന് വിറ്റത്. ചില്ലറ വില്പനക്കാരൻ വീണ്ടും 5% വർദ്ധിപ്പിച്ചാണ് ഉപഭോക്താവിന് വിറ്റത്. എങ്കിൽ ഉപഭോക്താവ് നോൺസ്റ്റിക്ക് അപ്പച്ചട്ടിക്ക് എന്തു വില നൽകിയിട്ടുണ്ടാകും ?
12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?
15 സാധനങ്ങളുടെ വാങ്ങിയ വിലയും 10 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?
If a shirt of marked price 1500 rs is offered at a discount price of 1200 rs, Then the percentage of discount is :
രാമു 4000 രൂപയ്ക്ക് ഒരു സെക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില എത്രയാണ്?