Challenger App

No.1 PSC Learning App

1M+ Downloads
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

Aനൈട്രിക് ആസിഡ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cസൾഫ്യൂരിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

C. സൾഫ്യൂരിക് ആസിഡ്

Read Explanation:

അപരനാമങ്ങൾ 

  • ക്വിക്ക്  സിൽവർ -മെർക്കുറി 
  • വെളുത്ത സ്വർണം -പ്ലാറ്റിനം 
  • ഭാവിയുടെ ലോഹം -ടൈറ്റാനിയം 
  • അത്ഭുത ലോഹം -ടൈറ്റാനിയം 
  • രാസ സൂര്യൻ - മഗ്നീഷ്യം 
  • റോക്ക് കോട്ടൺ -ആസ്ബറ്റോസ് 
  • ടേബിൾ ഷുഗർ -സുക്രോസ് 
  • നീല സ്വർണം - ജലം 
  • ശിലാ തൈലം -പെട്രോളിയം 
  • ബ്ലാക്ക് ലെഡ് -ഗ്രാഫൈറ്റ് 
  • വുഡ് സ്പിരിറ്റ് -മെഥനോൾ 

Related Questions:

ലൗറി-ബ്രോൺസ്‌റ്റഡ് തത്വമനുസരിച്ച് ആസിഡും ബേസും വിശേഷിപ്പിച്ചി രിക്കുന്നത്
സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :
ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയ ആസിഡ് :
The conversion of ethanol to ethanoic acid is an example of which of the following reactions?
തിളക്കം വർദ്ധിപ്പിച്ചു തരാം എന്ന പേരിൽ സ്വർണാഭരണങ്ങൾ ലയിപ്പിച്ച് കബളിപ്പിച്ചു കൊണ്ടു പോകുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന അക്വാ റീജിയയിൽ അടങ്ങിയിട്ടുള്ളത്?