Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു ഭാഗികമായോ, പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഈ തത്വം ഏത്?

Aപാസ്കൽ നിയമം

Bഓം നിയമം

Cന്യൂട്ടന്റെ രണ്ടാം ചലന നിയമം

Dആർക്കമെഡീസ് തത്ത്വം:

Answer:

D. ആർക്കമെഡീസ് തത്ത്വം:

Read Explanation:

  • ഒരു വസ്തു ഭാഗികമായോ, പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

  • മുങ്ങിക്കിടക്കുന്ന വസ്തുവിന്റെ സാന്ദ്രത ദ്രവത്തിന്റേതിനേക്കാൾ കൂടുതൽ ആണെങ്കിൽ, വസ്തു താഴ്ന്നു പോകുന്നു. കാരണം വസ്തുവിന്റെ ഭാരം മുകളിലേക്കുള്ള ബലത്തേക്കാൾ കൂടുതലാണ്.


Related Questions:

ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :
കപ്പലിന് ജലത്തിൽ അനുഭവപ്പെടുന്ന ബലം ഏത്?
ഗേജ് മർദ്ദം എന്തിനോട് അനുപാതികമാണ്?
ജലത്തെക്കാൾ സാന്ദ്രത കൂടിയ ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ വെച്ചാൽ അത് സൂചിപ്പിക്കുന്ന അങ്കനം എത്രയാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിറ്റ് പരപ്പളവിലുള്ള ദ്രാവക രൂപത്തിന്റെ ഭാരത്തിന്, അനുപാതികമായത് എന്ത്?