ശ്രേണീ രീതിയിൽ സെല്ലുകളെ ക്രമീകരിച്ചാൽ ലഭിക്കുന്ന ആകെ emf, സെല്ലുകളുടെ emf ന്റെ തുകയ്ക്ക് ----.Aകൂടുതലായിരിക്കുംBകുറവായിരിക്കുംCതുല്യമായിരിക്കുംDഇവയൊന്നുമല്ലAnswer: C. തുല്യമായിരിക്കും Read Explanation: ശ്രേണീരീതി:സെല്ലുകളെ ശ്രേണീരീതിയിൽ ക്രമീകരിക്കുമ്പോൾ, ഒരു സെല്ലിന്റെ പോസിറ്റീവ് ടെർമിനൽ, രണ്ടാമത്തെ സെല്ലിന്റെ നെഗറ്റീവ് ടെർമിനലുമായാണ് ബന്ധിപ്പിക്കുന്നത്.ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും കൂടുന്നു.ശ്രേണീ രീതിയിൽ സെല്ലുകളെ ക്രമീകരിച്ചാൽ ലഭിക്കുന്ന ആകെ emf, സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കും.ശ്രേണീ രീതിയിൽ സെല്ലുകൾ ബന്ധിപ്പിക്കുന്ന ഒരു സന്ദർഭമാണ്, ടിവിയുടെ റിമോട്ട് കൺട്രോൾ. Read more in App