Challenger App

No.1 PSC Learning App

1M+ Downloads
ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .

Aപൂജ്യം

Bതുല്യം ആയിരിക്കും

Cപോസിറ്റീവ് ആയിരിക്കും

Dനെഗറ്റീവ് ആയിരിക്കും

Answer:

B. തുല്യം ആയിരിക്കും

Read Explanation:

Note: ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ: 1. ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറൻറ്റ് തുല്യമാണ് 2. ആകെ ഇ.എം.എഫ്., സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ് ൻ്റെ തുകയ്ക്ക് തുല്യമായിരിക്കും


Related Questions:

ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?
ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്ത ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നത് ഏതാണ് ?
ബൾബ് പ്രവർത്തിപ്പിച്ചതിനു ശേഷം ബൾബിലെ ഫിലമെൻറ്ന്റെ താപനില

കറന്റിന്റെ യൂണിറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?

  1. കറന്റിന്റെ യൂണിറ്റ് ആമ്പിയർ (A) ആണ്.
  2. കറന്റിന്റെ യൂണിറ്റിനെ C/s എന്നും എഴുതാം.
  3. mA (മില്ലി ആമ്പിയർ), μA (മൈക്രോ ആമ്പിയർ) എന്നിവ കറന്റിന്റെ ചെറിയ യൂണിറ്റുകളാണ്.
പൊട്ടൻഷ്യൽ വ്യത്യാസവും emf ഉം അളക്കുന്നതിനുള്ള ഉപകരണമാണ്