Challenger App

No.1 PSC Learning App

1M+ Downloads
മുൻ കേരളാ മുഖ്യമന്ത്രി "ഉമ്മൻ ചാണ്ടി" അന്തരിച്ചത് എന്ന് ?

A2023 ജൂലൈ 18

B2023 ജൂലൈ 19

C2023 ജൂലൈ 17

D2023 ജൂലൈ 16

Answer:

A. 2023 ജൂലൈ 18

Read Explanation:

• 79 വയസായിരുന്നു • ഉമ്മൻ ചാണ്ടി ജനിച്ചത് - 1943 ഒക്ടോബർ 31


Related Questions:

നിലവിലെ കേരള ഗവർണർ ആര്?
ഒറ്റപ്പെട്ട കഴിയുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
ഇന്ത്യയിൽ ജനാധിപത്യപരമായി ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ നിലവിൽ വന്ന സംസ്ഥാനം ഏത് ?
കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക: