Challenger App

No.1 PSC Learning App

1M+ Downloads
പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത് എന്ന്?

A2020 സെപ്റ്റംബർ 25

B2020 സെപ്റ്റംബർ 5

C2020 സെപ്റ്റംബർ 15

D2010 സെപ്റ്റംബർ 10

Answer:

A. 2020 സെപ്റ്റംബർ 25

Read Explanation:

ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള വ്യക്തി. 2020 സെപ്റ്റംബർ 25 ന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു .


Related Questions:

താഴെ പറയുന്നതിൽ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത് ആരാണ് ?
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഉൾപ്പെടാത്തത്?
കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്ര ?
2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?
What was the real name of the popular Gazal singer 'Umbayee'?