App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രസംസ്ഥാന രൂപീകരണവുമായി ബന്ധപെട്ടു പോറ്റി ശ്രീരാമലു മരണപ്പെട്ടത് എന്ന് ?

A1952 ഡിസംബർ 15

B1953 ജനുവരി 5

C1951 നവംബർ 27

D1952 ഒക്ടോബർ 30

Answer:

A. 1952 ഡിസംബർ 15

Read Explanation:

  • പോറ്റി ശ്രീരാമലു സമരത്തിന് പിന്തുണ നൽകി സത്യാഗ്രഹം നടത്തി .

  • 58 ദിവസത്തെ നിരാഹാരസമരത്തിനൊടുവിൽ 1952 ഡിസംബർ 15 – പോറ്റി ശ്രീരാമലു അന്തരിച്ചു .

  • പോറ്റി ശ്രീരാമലുവിന്റെ മരണം ആന്ധ്രാ പ്രക്ഷുബ്ധമാക്കി ….

  • 1952 ഡിസംബർ മാസത്തിൽ ജവഹർലാൽ നെഹ്‌റു ആന്ധ്രാ സംസ്ഥാന പ്രഖ്യാപനം നടത്തി .


Related Questions:

സിംലാകരാർ ഒപ്പിട്ട വർഷം?
താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?
"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" ബന്ധപ്പെട്ടിരിക്കുന്നത് :
സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?