App Logo

No.1 PSC Learning App

1M+ Downloads
"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" ബന്ധപ്പെട്ടിരിക്കുന്നത് :

Aനാട്ടു രാജ്യങ്ങളുടെ സംയോജനം

Bസിഖ് രാഷ്ട്ര സ്ഥാപനം

Cആണവ പരീക്ഷണം

Dഇവയൊന്നുമല്ല

Answer:

B. സിഖ് രാഷ്ട്ര സ്ഥാപനം


Related Questions:

സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ :
1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെല്ലാം?
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ക്യാബിനറ്റുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം

  1. സർദാർ ബൽദേവ് സിങ് - വ്യവസായ വകുപ്പ് ചുമതല
  2. ഡോ .ജോൺ മത്തായി - റയിൽവേ ,ഗതാഗത വകുപ്പ് മന്ത്രി
  3. മൗലാനാ അബ്ദുൾകലാം ആസാദ് - വിദ്യാഭ്യാസമന്ത്രി
  4. ശ്യാമപ്രസാദ് മുഖർജി - പ്രതിരോധ മന്ത്രി