Challenger App

No.1 PSC Learning App

1M+ Downloads
ആര്യന്മാർ ഇന്ത്യയിലെത്തിയത് എന്ന് :

Aബി.സി 1500- നോടടുത്ത്

Bബി.സി 1000- നോടടുത്ത്

Cബി.സി 2000- നോടടുത്ത്

Dബി.സി 2500- നോടടുത്ത്

Answer:

A. ബി.സി 1500- നോടടുത്ത്

Read Explanation:

ആര്യന്മാർ

  • ആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത്.

  • കാസ്പിയൻ സമുദ്രതീരത്തുനിന്ന് ഏകദേശം 2000 ബി. സി ൽ യുറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റമുണ്ടായി. ഒരേ ഭാഷാഗോത്രത്തിൽപെട്ട അവരെ ആര്യന്മാർ എന്നാണ് വിളിച്ചിരുന്നത്.

  • ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ, ഉന്നതൻ, കുലീനൻ എന്നൊക്കെയാണ്.

  • ആര്യന്മാരിൽ ഒരു വിഭാഗം ബി.സി 1500- നോടടുത്ത് ഇന്ത്യയിലെത്തി.

  • അവർ ഇന്തോ- ആര്യന്മാർ എന്നറിയപ്പെടുന്നു.


Related Questions:

ആരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത് ?
ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് :
മഹാഭാരതത്തിലെ പ്രതിപാദ്യ വിഷയം :
ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലം ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത് :
ഏറ്റവും വലിയ പുരാണം :