ഭാരതീയ ന്യായ സംഹിത ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് എന്ന് ?A2023 നവംബർ 25B2023 ഡിസംബർ 25C2023 ഡിസംബർ 15D2023 നവംബർ 15Answer: B. 2023 ഡിസംബർ 25 Read Explanation: ലോക്സഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 20 രാജ്യസഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 21 ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് - 2023 ഡിസംബർ 25 2023 ൽ പാസ്സാക്കിയ 45 -ാമത്തെ (45/2023) ബില്ലാണിത് Read more in App