App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?

A1767 - 1769

B1760 - 1763

C1757 - 1760

D1755-1757

Answer:

A. 1767 - 1769

Read Explanation:

1767 മുതൽ 1769 വരെ നടന്ന ഒന്നാം മൈസൂർ യുദ്ധത്തിൽ മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരലി പലപ്പോഴായി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. ഒടുവിൽ, ബ്രിട്ടീഷുകാർ ഹൈദരലിയുമായി സന്ധിയിലെത്തി.


Related Questions:

ഏത് ആക്ട് അനുസരിച്ചാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുത്തത്?
ബ്രിട്ടീഷുകാർ സെൻ്റ് ജോർജ് കോട്ട പണി കഴിപ്പിച്ച വർഷം ഏത് ?
Who among the following also launched a Home rule Movement in India, apart from Annie Besant?
The plan to transfer of power to the Indians and partition of the country was laid down in the
The English East India Company was formed in England in :