Challenger App

No.1 PSC Learning App

1M+ Downloads
കേരള വനിതാ കമ്മിഷൻ നിയമം നിലവിൽ വന്നത്?

A1995 ഡിസംബർ 1

B1996 ഡിസംബർ 1

C1997 ഡിസംബർ 1

D1998 ഡിസംബർ 1

Answer:

A. 1995 ഡിസംബർ 1

Read Explanation:

കേരള വനിതാ കമ്മീഷൻ സ്ഥാപിതമായത് ഈ നിയമപ്രകാരമാണ്.


Related Questions:

ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം?
Abkari Act ലെ സെക്ഷനുകളുടെ എണ്ണം എത്ര ?
ശിക്ഷാ പ്രതികളുടെ അകാല വിടുതൽ ശുപാർശ ചെയ്യുന്നതിനുള്ള ഉപദേശക സമിതിയുടെ ചെയർമാൻ ആരാണ് ?
ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) അംഗങ്ങൾ?
പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?