Challenger App

No.1 PSC Learning App

1M+ Downloads
മുത്തങ്ങ സമരം നടന്നത് എന്നായിരുന്നു ?

A8 ജനുവരി 2003

B19 മാർച്ച് 2002

C8 ഏപ്രിൽ 2002

D19 ഫെബ്രുവരി 2003

Answer:

D. 19 ഫെബ്രുവരി 2003


Related Questions:

2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ആരെല്ലാം ?

  1. എൻ. വി. ജോസഫ് 
  2. സി. കേശവൻ 
  3. ടി. കെ. മാധവൻ 
  4. ടി. എം. വർഗ്ഗീസ്
    തോമസ് ഹാർവേ ബാബർ അടിച്ചമർത്തിയ കലാപമേത്?
    മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന ഏത് ?
    മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടിഷുകാർ നിയമിച്ച കമ്മിഷൻ?