App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?

Aമെയ് 25

Bമെയ് 28

Cമെയ് 26

Dമെയ് 29

Answer:

B. മെയ് 28

Read Explanation:

  • ഇന്ത്യയുടെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായിട്ടാണ്  ന്യൂഡൽഹിയിൽ ഒരു പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിച്ചത് 
  • 10 ഡിസംബർ 2020 ലാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന് തറകല്ലിട്ടത് 
  • 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

Related Questions:

'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?

2023ൽ ഇൻറ്റർനാഷണൽ ലോയേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

2024 ൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് ?

26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?