App Logo

No.1 PSC Learning App

1M+ Downloads
എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്?

Aതണുപ്പ് കൂടുതലുള്ള കാലാവസ്ഥയിലാണ് ഉറുമ്പുകൾക്ക് ചിറകു മുളയ്ക്കുന്നത്.

Bപ്രത്യുൽപാദന ധർമ്മം നിർവഹിക്കുന്ന ആൺ, പെൺ ഉറുമ്പുകൾ കൂട്ടിൽ നിന്ന് ചിറകുമുളച്ച് പുറത്തുവരുന്നു.

Cചൂടുള്ള വേനൽകാലത്തോടെ എല്ലാ ഉറുമ്പുകൾക്കും ചിറകുകൾ മുളയ്ക്കുന്നു.

Dശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നു.

Answer:

B. പ്രത്യുൽപാദന ധർമ്മം നിർവഹിക്കുന്ന ആൺ, പെൺ ഉറുമ്പുകൾ കൂട്ടിൽ നിന്ന് ചിറകുമുളച്ച് പുറത്തുവരുന്നു.

Read Explanation:

എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്? പ്രത്യുൽപാദന ധർമ്മം നിർവഹിക്കുന്ന ആൺ, പെൺ ഉറുമ്പുകൾ കൂട്ടിൽ നിന്ന് ചിറകുമുളച്ച് പുറത്തുവരുന്നു. ഇവ മറ്റൊരു കൂട്ടിലെ ആൺ, പെൺ ഉറുമ്പുകളുമായി ഇണചേരുകയും പുതിയ കൂടുകളുണ്ടാക്കുകയും ചെയ്യുന്നു.


Related Questions:

ജൂൺ മാസത്തിൽ കാലവർഷം എത്തുന്നതോടെ പ്രജനനം നടത്തുന്നതിനായി മത്സ്യങ്ങൾ കൂട്ടമായി കൈത്തോടുകൾ, വയലുകൾ, ചെറുതടാകങ്ങൾ, കായലുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്രയാണ് -------

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • വികസിപ്പിക്കാവുന്ന പത്തി

  • അതിന്റെ പിൻഭാഗത്ത് പരസ്പര ബന്ധിതമായ രണ്ടുവളയങ്ങളൾ

  • കഴുത്തിനുതാഴെ കുറുകെയായി വീതിയുള്ള രണ്ടുവളയങ്ങൾ

താഴെ പറയുന്നവയിൽ വർണഭംഗി കുറഞ്ഞ ശലഭങ്ങൾ

താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക

  • വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്.

  • പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ

---,-----തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ.