App Logo

No.1 PSC Learning App

1M+ Downloads
വലതുവശത്തു കൂടി മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂവെങ്കിലും താഴെപറയുന്ന സന്ദർഭങ്ങളിൽ മാത്രം ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യുവാൻ അനുവാദമുണ്ട്എപ്പോൾ ?

Aമുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇൻഡിക്കേറ്റർ ലൈറ്റ് ഇട്ടു റോഡിന്റെ മധ്യ ഭാഗത്തു കാത്തുനിക്കുമ്പോൾ.

Bവളവുകളിൽ

Cആവശ്യമായ ദൂരത്തിൽ റോഡ് വ്യക്തമായി കാണാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ

Dറോഡിന്റെ മധ്യത്തിലെ ഇടവിട്ടുള്ള വെള്ളവരയോടുചേർന്ന് തുടർച്ചയായമഞ്ഞവരയുള്ള സ്ഥലത്ത്

Answer:

A. മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇൻഡിക്കേറ്റർ ലൈറ്റ് ഇട്ടു റോഡിന്റെ മധ്യ ഭാഗത്തു കാത്തുനിക്കുമ്പോൾ.


Related Questions:

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

'U' ടേൺ തിരിയുന്നതിന് ഡ്രൈവർ നൽകേണ്ട സിഗ്നൽ :
റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ?
ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ