Challenger App

No.1 PSC Learning App

1M+ Downloads
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?

Aവഴി കൊടുക്കുക

Bനിർത്തുക

Cശ്രദ്ധിക്കുക

Dപാർക്ക് ചെയ്യരുത്

Answer:

B. നിർത്തുക

Read Explanation:

എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം നിർത്തുന്നതിനെ സൂചിപ്പിക്കുന്നു


Related Questions:

നീല നിറത്തിലുള്ള വൃത്താകൃതിയിലുള്ള പ്രതലത്തിൽ വെള്ള നിറത്തിൽ ഹോണിന്റെ ചിത്രം വരച്ചിട്ടുള്ള റോഡ് സൈൻ ബോർഡ് കണ്ടാൽ അർത്ഥമാക്കുന്നത്
മാൻഡേറ്ററി സൈനുകളുടെ രൂപം
മഞ്ഞ ലൈറ്റ് മിന്നി മിന്നി കത്തുന്ന ഒരു റോഡ് ജംഗ്ഷനിലേക്ക് എത്തുന്ന ഡ്രൈവർ :
മാൻഡേറ്ററി റോഡ് സൈനുകൾ
______ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വേയിൽ വാഹന ഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾഎന്നതാണ്.