App Logo

No.1 PSC Learning App

1M+ Downloads
ഒരു "എക്സ് പാർട്ടി ഓർഡർ" കോടതി പുറപ്പെടുവിക്കുന്നത് എപ്പോൾ ?

Aകാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.

Bകരണം കാണിക്കാൻ നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.

Cകാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 45 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.

Dകാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.

Answer:

B. കരണം കാണിക്കാൻ നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെയോ മറുപടി പറയാതെയോ ഇരുന്നാൽ.

Read Explanation:

• സെക്ഷൻ 105 എച്ച് (1) പ്രകാരമാണ് "എക്സ് പാർട്ടി ഓർഡർ" പുറപ്പെടുവിക്കുന്നത്.


Related Questions:

ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ?
ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 164 എന്തിനെക്കുറിച്ചു പറയുന്നു?
സാക്ഷികൾക്ക് സമൻസ് പോസ്റ്റ് വഴി നടത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?
പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?
സമാധാനപാലനത്തിനുള്ള ജാമ്യവും നല്ല നടപ്പിനുള്ള ജാമ്യവും പരാമർശിക്കുന്ന CrPC അദ്ധ്യായം ?