App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന അവയവദാന ദിനമായി തമിഴ്നാട് ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 23

Bസെപ്റ്റംബർ 24

Cസെപ്റ്റംബർ 25

Dസെപ്റ്റംബർ 26

Answer:

A. സെപ്റ്റംബർ 23

Read Explanation:

സംസ്ഥാന അവയവദാന ദിനത്തിനോട് അനുബന്ധിച്ച് മസ്തിഷ്ക മരണം സംഭവിച്ച് അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്‌നാട്


Related Questions:

Dabolim airport is located in which state ?

ഇവയിൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?

1.ഗുജറാത്ത് , മഹാരാഷ്ട്ര 

2.ഗോവ, കർണാടക.

3.രാജസ്ഥാൻ, മധ്യപ്രദേശ്.

4 ഒഡീഷ , വെസ്റ്റ് ബംഗാൾ

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ നൂതനമായ മാർഗ്ഗങ്ങൾ കൊണ്ടുവന്നതിന് 2020-ലെ സ്വച്ഛത ദർപ്പൺ അവാർഡ് ലഭിച്ച സംസ്ഥാനം ?

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് ടൂർണമെൻറിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

റിപ്പബ്ലിക്ക് ദിനത്തിലെ സ്‌കൂളുകളുടെ അവധി ഒഴിവാക്കിയ സംസ്ഥാനം ഏത് ?