App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് :

Aരാവിലെ 10 മണിക്ക്

Bഉച്ചയ്ക്ക് 12 മണിക്ക്

Cഉച്ചയ്ക്ക് ശേഷം 2 മണിക്ക്

Dവൈകുന്നേരം 4 മണിക്ക്

Answer:

C. ഉച്ചയ്ക്ക് ശേഷം 2 മണിക്ക്

Read Explanation:

താപനില

  • അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവ് താപനില

  • ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം തെർമോമീറ്റർ (ഉഷ്ണമാപിനി) .

  • സൂര്യരശ്‌മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത് ഉച്ചയ്ക്ക് 12 മണിക്ക്.

  • അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് ഉച്ചയ്ക്ക് ശേഷം 2 മണിക്ക്.

  • ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.


Related Questions:

ഘനീഭവിക്കലിനുള്ള പ്രധാന കാരണം :
Gases such as Carbon dioxide, methane, ozone etc. And water vapour present in the atmosphere absorb the terrestrial radiation and retain the temperature of the atmosphere. This phenomenon is called:
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം ?
മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?
Places on the earth were the night temperature fails below 0° Celsius. Instead of dew, tiny ice crystals are formed in such places. This form of condensation is called :