Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൂര്യൻ ഭൂമദ്ധ്യരേഖ (0°) മുറിച്ച് കടക്കുന്നത് എപ്പോഴൊക്കെയാണ്?

Aമാർച്ച് - സെപ്റ്റംബർ

Bജൂൺ - ജൂല

Cഏപ്രിൽ - മെയ്

Dജനുവരി - മാർച്ച്

Answer:

A. മാർച്ച് - സെപ്റ്റംബർ


Related Questions:

ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തിൻ്റെ അളവ് കുറയ്ക്കുന്നതിനെ വിളിക്കുന്ന പേരെന്ത് ?
The season of retreating monsoon :
ദക്ഷിണാർദ്ധഗോളത്തിൽ വസന്തം അനുഭവപ്പെടുന്ന കാലം ഏത് ?
'വിഷുഭം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
Which among the following terms implies seasonal reversal in the wind pattern over a year ?