App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?

Aഊർജ രേഖകൾ

Bഇലക്ട്രോൺ രേഖകൾ

Cഉൽസര്‍ജിത രേഖകൾ

Dബഹിർഗമന രേഖകൾ

Answer:

C. ഉൽസര്‍ജിത രേഖകൾ

Read Explanation:

ഒരാറ്റത്തിന് അതിന്റെ താഴ്ന്ന ഊർജ്ജനിലെ ഉള്ള ഒരു ഇലക്ട്രോണിനെ ഉയർന്ന ഊർജ്ജനിലയിലേക്ക് ഉയർത്താൻ ആവശ്യമായത്രയും ഊർജ്ജമുള്ള ഒരു ഫോട്ടോണിനെ സ്വീകരിക്കുന്നതിന് ആഗിരണം എന്ന് പറയുന്നു


Related Questions:

പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യ ഏത് രീതിയിലാണ് ഊർജ്ജനിലകളെ അടയാളപ്പെടുത്തുന്നത്?
LASER കണ്ടുപിടിക്കപ്പെട്ട വർഷം?
ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബോർ മാതൃകയുടെ രൂപീകരണത്തിൽ ഉൾക്കൊള്ളുന്നത് ഏത്?
ആറ്റത്തിന്റെ വിച്ഛിന്ന ഊർജനിലകളെ സംബന്ധിച്ച അടിസ്ഥാന സങ്കൽപ്പത്തിനും ഫോട്ടോൺ ഉൽസർജനത്തിനും ശക്തമായ തെളിവായി മാറിയ പരീക്ഷണത്തിന് ഫ്രാങ്കിനും ഹെർട്സിനും നോബെൽ പുരസ്കാരം ലഭിച്ചത് എപ്പോൾ?