When he comes, they __________ (watch) T.V. Choose the correct form of the tense given in the brackets.
Awill be watching
Bwill watch
Cwill watching
Dwill been watching
Answer:
A. will be watching
Read Explanation:
Statement ന്റെ ഒരു ഭാഗത്തു when + simple present ( ഇവിടെ when + comes) വന്നാൽ മറുഭാഗത്തു future continuous ഉപയോഗിക്കണം.
ഒരു പ്രവർത്തി നടന്നു കൊണ്ടെരിക്കും എന്ന് പറയാൻ Future continuous tense ഉപയോഗിക്കുന്നു.
Future continuous format : Subject + will/shall + be +ing form + RPS (remaining part of the sentence).
They + will ( subject he, she, it, they വന്നാൽ will ഉപയോഗിക്കണം.) + be + watching + T.V.