Challenger App

No.1 PSC Learning App

1M+ Downloads
AM ≥ GM ≥ HM ശരിയാകുന്നത് എപ്പോൾ ?

Aഎല്ലാ വിലകളുടെയും തുക 0 ആകുമ്പോൾ

Bഎല്ലാ വിലകളും തുല്യമാകാത്തപ്പോൾ

Cഎല്ലാ വിലകളും തുല്യമാകുമ്പോൾ

Dഇവയൊന്നുമല്ല

Answer:

B. എല്ലാ വിലകളും തുല്യമാകാത്തപ്പോൾ

Read Explanation:

എല്ലാ വിലകളും തുല്യമാകുമ്പോൾ AM = GM = HM എല്ലാ വിലകളും തുല്യമാകാത്തപ്പോൾ AM ≥ GM ≥ HM


Related Questions:

ബൗളി സ്ക്യൂനത ഗുണാങ്കത്തിന്റെ വില :
ഒരു പെട്ടിയിൽ 1 മുതൽ 15 വരെ സംഖ്യകൾ എഴുതിയ കാർഡുകളുണ്ട്. ഇവ നല്ല പോലെ ഇടകലർത്തി ശേഷം ക്രമരഹിതമായി ഒരു കാർഡ് എടുക്കുന്നു. എങ്കിൽ കാർഡിലെ സംഖ്യ 5ൽ കൂടുതലാണെന്ന് അറിയാം. എങ്കിൽ ആ കാർഡ് ഒരു ഒറ്റ സംഖ്യ ആകാനുള്ള സാധ്യത?
ഘടകങ്ങളുടെ താരതമ്യത്തിനു പ്രാധാന്യമേറുമ്പോൾ ഉപയോഗിക്കുന്ന ബാർ ഡയഗ്രം ഏതു ?
ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?
മാധ്യത്തിൽ നിന്നും എല്ലാ വിലകൾക്കുമുള്ള അന്തരങ്ങളുടെ തുക എല്ലായ്പ്പോഴും