ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ഫോം 1A നൽകേണ്ടി വരുന്നത്
- ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ.
- നോൺ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ആദ്യമായി അപേക്ഷിക്കുമ്പോൾ.
- അപേക്ഷകന് 40 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ.
- അപേക്ഷകന് 50 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ.
Ai and iv
Bii and iv
Cii and iii
Di and iii
