Challenger App

No.1 PSC Learning App

1M+ Downloads
വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :

Aപബ്ലിക് റോഡ്

Bആശുപ്രതി ഗേറ്റിൽ

Cപോലീസ് സ്റ്റേഷനു മുമ്പിൽ

Dസ്കൂളിനടുത്ത് -

Answer:

B. ആശുപ്രതി ഗേറ്റിൽ


Related Questions:

അപകട സാധ്യത നിറഞ്ഞ ചരക്ക് (ഹസാർഡസ് ഗുഡ്സ്) കയറ്റുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാലാവധി :
വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനു മുൻഗണന നൽകണം ?
ഡിഫൻസീവ് ഡ്രൈവിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
പുറകെ വരുന്ന വാഹനം ഓവർടേക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഡ്രൈവർ :
ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?