Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ്?

Aജനുവരി 10

Bഏപ്രിൽ 10

Cഡിസംബർ 10

Djune10

Answer:

C. ഡിസംബർ 10

Read Explanation:

• 1948 ഡിസംബർ 10-നാണ് ഐക്യരാഷ്ട്രസഭ സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. • ഇതിന്റെ സ്മരണയ്ക്കായി ലോകമെമ്പാടും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു.


Related Questions:

Which of the following is NOT responsible for investigating complaints of violations of human rights in India?
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതുപ്രഖ്യാപനം (Universal Declaration of Human Rights) ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കി അംഗീകരിച്ചത് എന്നാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെംബർമാരും രാജിക്കത്ത് നല്ലേണ്ടത് ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത് ?

ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച് ശരിയായവ ഏത് ?

  1. 1993-ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്റ്റ് പ്രകാരമാണ് നിലവിൽ വന്നത്.
  2. ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്ര ആയിരുന്നു.
  3. 1993 ഡിസംബർ 10 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു.
  4. ചെയർമാന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ്.