App Logo

No.1 PSC Learning App

1M+ Downloads
അന്തർദേശിയ ജനാതിപത്യ ദിനം ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 12

Bസെപ്റ്റംബർ 13

Cസെപ്റ്റംബർ 14

Dസെപ്റ്റംബർ 15

Answer:

D. സെപ്റ്റംബർ 15

Read Explanation:

• 2023 ലെ പ്രമേയം - വരും തലമുറയുടെ ശാക്തീകരണം (Empowering the next generation)


Related Questions:

2024 ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യുനെസ്‌കോയുടെ സമ്മേളനം നടന്നത് എവിടെ ?
ലോക ക്ഷീര ദിനം ?
ലോക ഛിന്ന ഗ്രഹ ദിനമായി ആചരിക്കുന്നത് എന്ന്?
2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?
ഐക്യരാഷ്ട്ര സംഘടന മെയ് 25 ലോക ഫുട്‍ബോൾ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏത് വർഷം മുതലാണ് ?