Challenger App

No.1 PSC Learning App

1M+ Downloads
നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് - ആരുടെ വാക്കുകൾ?

Aഗാന്ധിജി

Bഎം.എസ്.സ്വാമിനാഥൻ

Cസുന്ദർലാൽ ബഹുഗുണ

Dഇവരാരുമല്ല

Answer:

A. ഗാന്ധിജി

Read Explanation:

നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ്-ഗാന്ധിജി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏത് ?
ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം ഏത് ?
ഉപഭോക്ത്യ കോടതികൾ എത്ര വിധമുണ്ട് ?
മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്ഥാപനം ?
ഉപഭോക്‌തൃസംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?