Challenger App

No.1 PSC Learning App

1M+ Downloads
ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത് എന്ന് ?

Aഏപ്രിൽ 10

Bമാർച്ച് 10

Cജനുവരി 10

Dമെയ് 10

Answer:

A. ഏപ്രിൽ 10

Read Explanation:

• ഹോമിയോപ്പതി എന്ന ചികിത്സാ രീതി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആയ ഡോ. സാമുവൽ ഫ്രഡറിക് ക്രിസ്ത്യൻ ഹനീമാൻറെ ജന്മദിനം ആണ് ലോക ഹോമിയോപ്പതി ദിനം ആയി ആചരിക്കുന്നത്


Related Questions:

2024 ലെ ലോക ജനസംഖ്യ ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര പർവ്വത ദിനം ?
2023 ലോക റേഡിയോ ദിനത്തിന്റെ തീം എന്താണ് ?
2021ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം ?
ലോക തണ്ണീർതട ദിനം