Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക വൃക്ക ദിനമായി ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 11

Bമാർച്ച് 12

Cമാർച്ച് 13

Dമാർച്ച് 14

Answer:

D. മാർച്ച് 14

Read Explanation:

• എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ആണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത് • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഇൻറ്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി, ഇൻറ്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷൻ • 2024 ലെ പ്രമേയം - Kidney Health for All : Advancing Equitable Access To Care and Optimal Medication Practice


Related Questions:

അന്താരാഷ്ട്ര ബഹിരാകാശ യാത്ര ദിനം ?
ഒരു വർഷത്തിൽ എത്ര ആഴ്ചകളുണ്ട്?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?
World Day for Audiovisual Heritage ?
ലോക ഭൗമദിനം: