Challenger App

No.1 PSC Learning App

1M+ Downloads
ലോക സംഗീത ദിനം എന്നായിരുന്നു?

Aജൂൺ 21

Bജൂൺ 23

Cജൂൺ 22

Dജൂൺ 24

Answer:

A. ജൂൺ 21

Read Explanation:

1982-ൽ ഫ്രാൻസ് ആണ് ജൂൺ 21 സംഗീത ദിനം ആയി ആചരിച്ചു തുടങ്ങിയത് . ഇപ്പോൾ 120 രാജ്യങ്ങൾ ഈ ദിനം ആചരിക്കുന്നു


Related Questions:

ലോക കാലാവസ്ഥ ദിനം :
2025 ലെ ലോക ജലദിനത്തിൻ്റെ പ്രമേയം ?
ലോക പത്ര സ്വാതന്ത്ര ദിനം ?
അന്താരാഷ്ട്ര നെൽസൺ മണ്ടേല ദിനം ?
2024 ലെ ലോക മണ്ണ് ദിനത്തിൻ്റെ പ്രമേയം ?