മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പല ദിശകളിലേക്കും ചിതറിത്തെറിക്കുന്നു. ഇത് എന്ത് പേരിൽ അറിയപ്പെടുന്നു
Aവിസരിത പ്രതിപതനം
Bഅനിശ്ചിത പ്രതിപതനം
Cക്രമപ്രതിപതനം
Dപ്രതിപ്രവർത്തനം
Aവിസരിത പ്രതിപതനം
Bഅനിശ്ചിത പ്രതിപതനം
Cക്രമപ്രതിപതനം
Dപ്രതിപ്രവർത്തനം
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളിൽ സമതല ദർപ്പണത്തിലെ പ്രതിബിംബത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?