App Logo

No.1 PSC Learning App

1M+ Downloads
ന്യൂട്ടൺസ് കളർഡിസ്ക് വളരെ വേഗത്തിൽ കറക്കുമ്പോൾ കാണുന്നത് ഏത് നിറത്തിലാണ്?

Aകറുപ്പ്

Bചുവപ്പ്

Cവെള്ള

Dപച്ച

Answer:

C. വെള്ള

Read Explanation:

ന്യൂട്ടൺസ് കളർഡിസ്ക്

  • സൂര്യപ്രകാശത്തിലെ വർണ്ണങ്ങളെ അതേ ക്രമത്തിലും, അനുപാതത്തിലും പെയിന്റ് ചെയ്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഡിസ്ക്കിനെ ന്യൂട്ടൺസ് കളർഡിസ്ക് എന്ന് പറയുന്നു.


Related Questions:

ആരോഗ്യമുള്ള മനുഷ്യന്റെ കണ്ണിന്റെ നിയർ പോയിന്റ് എത്രയാണ്?
പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
വൈദ്യുതകാന്തികവികിരണങ്ങൾ ശൂന്യതയിൽ എത്ര കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു?
സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.
പ്രകാശത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേരെന്ത് ?