Challenger App

No.1 PSC Learning App

1M+ Downloads
തിരക്കേറിയ റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ, കൂടുതൽ പാർക്കിംഗ് സൗകര്യം;

Aഒന്നിനു പുറകിൽ ഒന്നായി

Bപാരലൽ ആയി

Cചരിച്ച്

Dഇഷ്ടംപോലെ

Answer:

C. ചരിച്ച്


Related Questions:

ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?
ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നാൽ
പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
റോഡ് സുരക്ഷാദശകം 2011-2021 ൻ്റെ ലക്ഷ്യം :
ഒരു ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ലൈസെൻസ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി ?