Challenger App

No.1 PSC Learning App

1M+ Downloads
ഡീസൽ എഞ്ചിനുകളിലെ ഇ.ജി.ആർ. വാൽവ് മുഴുവനായും തുറക്കുന്നത് എഞ്ചിൻ ഏത് വേഗത്തിൽ പ്രവർത്തിക്കുമ്പോഴാണ്?|

Aപരമാവധി വേഗത്തിൽ

Bശരാശരി വേഗത്തിൽ

Cഏതു വേഗത്തിലും മുഴുവൻ തുറന്നിരിക്കും

Dഏറ്റവും കുറഞ്ഞ വേഗത്തിൽ

Answer:

D. ഏറ്റവും കുറഞ്ഞ വേഗത്തിൽ


Related Questions:

ഒരു വാഹനത്തിൽ എഞ്ചിൻ ഓയിൽ കൂടുതൽ ചെലവാകുന്നത് എന്തുകൊണ്ട് ?
CNG
ഒരു വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്നത് :
Which of the following is not a function of fuel injection system in the diesel engines?
Two Stroke എഞ്ചിനുകൾ കണ്ടുപിടിച്ചത് : :